-->

10.8.17

മലയാളത്തിളക്കം -GMRHSS PATTUVAMട്രാന്‍സ്പോര്‍ട്ട്-എസ്കോര്‍ട്ട് അലവന്‍സ്

ട്രാന്‍സ്പോര്‍ട്ട് ആന്‍ഡ്‌ എസ്കോര്‍ട്ട് അലവന്‍സിനു അര്‍ഹരായ കുട്ടികളെ കണ്ടെത്തുന്നതിനായുള്ള അപേക്ഷ ഫോര്‍മാറ്റ്‌ എല്ലാ സ്കൂളിലേക്കും മെയില്‍ ചെയ്തിട്ടുണ്ട് ..........

വിവരങ്ങള്‍  12-08-2017 നു മുന്പായി ബി ആര്‍ സി യിലേക്ക് മെയില്‍ ചെയ്യുമല്ലോ ...............

8.8.17

ഓഗസ്റ്റ്‌ 5 ലെ ക്ലസ്റ്റര്‍ പരിശീലനത്തില്‍ നിന്നും . . . . . .

യു പി  ഇംഗ്ലീഷ്

ഗ്രൂപ്പ്‌ വര്‍ക്ക്‌ - മൂന്നാം തരം

നാലാം തരം